-
2 ശമുവേൽ 5:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 ദാവീദ് യഹോവയുടെ ഉപദേശം ചോദിച്ചു. പക്ഷേ ദൈവം പറഞ്ഞു: “നേരെ അവരുടെ മുന്നിലേക്കു ചെല്ലരുത്. വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.
-