-
2 ശമുവേൽ 7:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ഞാൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ സഞ്ചരിച്ച കാലത്ത് എപ്പോഴെങ്കിലും, എന്റെ ജനമായ ഇസ്രായേലിനെ മേയ്‌ക്കാൻ ഞാൻ നിയമിച്ച ഏതെങ്കിലും ഒരു ഗോത്രത്തലവനോട്, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ടുള്ള ഒരു ഭവനം പണിയാത്തത് എന്താണ്’ എന്നു ചോദിച്ചിട്ടുണ്ടോ?”’
-