2 ശമുവേൽ 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അതുകൊണ്ടാണ് പരമാധികാരിയായ യഹോവേ, അങ്ങ് ശരിക്കും മഹാനായിരിക്കുന്നത്.+ അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു.
22 അതുകൊണ്ടാണ് പരമാധികാരിയായ യഹോവേ, അങ്ങ് ശരിക്കും മഹാനായിരിക്കുന്നത്.+ അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു.