-
2 ശമുവേൽ 8:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 അയാൾ മകനായ യോരാമിനെ ദാവീദ് രാജാവിന്റെ അടുത്ത് അയച്ച് സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്‌തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോയിയോട് ഏറ്റുമുട്ടിയിരുന്നു.) വെള്ളി, സ്വർണം, ചെമ്പ് എന്നിവകൊണ്ടുള്ള സമ്മാനങ്ങളും ദാവീദിനു കൊടുത്തു.
-