2 ശമുവേൽ 8:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഇവ സിറിയയിൽനിന്നും മോവാബിൽനിന്നും+ അമ്മോന്യർ, ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും സോബയിലെ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെരെ+ കൊള്ളയടിച്ചതിൽനിന്നും കിട്ടിയതായിരുന്നു.
12 ഇവ സിറിയയിൽനിന്നും മോവാബിൽനിന്നും+ അമ്മോന്യർ, ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും സോബയിലെ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെരെ+ കൊള്ളയടിച്ചതിൽനിന്നും കിട്ടിയതായിരുന്നു.