2 ശമുവേൽ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ശൗലിന്റെ ഭവനത്തിൽ സീബ+ എന്നു പേരുള്ള ഒരു ദാസനുണ്ടായിരുന്നു. അവർ സീബയെ ദാവീദിന്റെ അടുത്ത് വിളിച്ചുവരുത്തി. രാജാവ് അയാളോട്, “നീയാണോ സീബ” എന്നു ചോദിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്ന് അയാൾ പറഞ്ഞു.
2 ശൗലിന്റെ ഭവനത്തിൽ സീബ+ എന്നു പേരുള്ള ഒരു ദാസനുണ്ടായിരുന്നു. അവർ സീബയെ ദാവീദിന്റെ അടുത്ത് വിളിച്ചുവരുത്തി. രാജാവ് അയാളോട്, “നീയാണോ സീബ” എന്നു ചോദിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്ന് അയാൾ പറഞ്ഞു.