2 ശമുവേൽ 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 “അയാൾ എവിടെയാണ്” എന്നു രാജാവ് ചോദിച്ചു. “ലോ-ദബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ+ വീട്ടിലുണ്ട്” എന്നു സീബ പറഞ്ഞു.
4 “അയാൾ എവിടെയാണ്” എന്നു രാജാവ് ചോദിച്ചു. “ലോ-ദബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ+ വീട്ടിലുണ്ട്” എന്നു സീബ പറഞ്ഞു.