-
2 ശമുവേൽ 9:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
10 നീയും നിന്റെ പുത്രന്മാരും നിന്റെ ദാസന്മാരും മെഫിബോശെത്തിനുവേണ്ടി നിലം കൃഷി ചെയ്യണം. നിന്റെ യജമാനന്റെ കൊച്ചുമകനു സ്വന്തമായുള്ളവർക്ക് ആഹാരം കിട്ടാൻ നീ അതിന്റെ വിളവ് ശേഖരിച്ച് അവർക്കു കൊടുക്കണം. പക്ഷേ, നിന്റെ യജമാനന്റെ കൊച്ചുമകനായ മെഫിബോശെത്ത് സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.”+
സീബയ്‌ക്കോ 15 ആൺമക്കളും 20 ദാസന്മാരും ഉണ്ടായിരുന്നു.+
-