4 തുടർന്ന്, ബത്ത്-ശേബയെ കൊണ്ടുവരാൻ+ ദാവീദ് ദൂതന്മാരെ അയച്ചു. അങ്ങനെ, അവൾ ദാവീദിന്റെ അടുത്ത് വന്നു. ദാവീദ് ബത്ത്-ശേബയുമായി ബന്ധപ്പെട്ടു.+ (ബത്ത്-ശേബ അവളുടെ അശുദ്ധിയിൽനിന്ന് ശുദ്ധി വരുത്തുന്ന സമയത്തായിരുന്നു ഈ സംഭവം.)+ അതിനു ശേഷം, ബത്ത്-ശേബ വീട്ടിലേക്കു മടങ്ങി.