-
2 ശമുവേൽ 11:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 ഊരിയാവ് വന്നപ്പോൾ, യോവാബും സൈന്യവും എങ്ങനെയിരിക്കുന്നെന്നും യുദ്ധഭൂമിയിലെ സ്ഥിതിഗതികൾ എന്തെന്നും ഒക്കെ ദാവീദ് അയാളോടു ചോദിച്ചു.
-