2 ശമുവേൽ 11:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 രാജാവ് അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്ത് മുൻനിരയിലായി ഊരിയാവിനെ നിറുത്തുക. എന്നിട്ട്, അയാളുടെ പിന്നിൽനിന്ന് മാറിക്കളയുക. അയാൾ വെട്ടേറ്റ് മരിക്കട്ടെ.”+
15 രാജാവ് അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്ത് മുൻനിരയിലായി ഊരിയാവിനെ നിറുത്തുക. എന്നിട്ട്, അയാളുടെ പിന്നിൽനിന്ന് മാറിക്കളയുക. അയാൾ വെട്ടേറ്റ് മരിക്കട്ടെ.”+