2 ശമുവേൽ 11:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 വിലാപകാലം കഴിഞ്ഞ ഉടൻ ദാവീദ് ആളയച്ച് അവളെ തന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവൾ ദാവീദിന്റെ ഭാര്യയായി.+ ബത്ത്-ശേബ ഒരു മകനെ പ്രസവിച്ചു. പക്ഷേ, ദാവീദ് ചെയ്‌തത് യഹോവയ്ക്ക് ഒട്ടും ഇഷ്ടമായില്ല.+
27 വിലാപകാലം കഴിഞ്ഞ ഉടൻ ദാവീദ് ആളയച്ച് അവളെ തന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവൾ ദാവീദിന്റെ ഭാര്യയായി.+ ബത്ത്-ശേബ ഒരു മകനെ പ്രസവിച്ചു. പക്ഷേ, ദാവീദ് ചെയ്‌തത് യഹോവയ്ക്ക് ഒട്ടും ഇഷ്ടമായില്ല.+