2 ശമുവേൽ 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 അതുകൊണ്ട്, യഹോവ നാഥാനെ+ ദാവീദിന്റെ അടുത്തേക്ക് അയച്ചു. നാഥാൻ ദാവീദിന്റെ അടുത്ത് ചെന്ന്+ പറഞ്ഞു: “ഒരു നഗരത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരാൾ ധനവാനും മറ്റേയാൾ ദരിദ്രനും. 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:1 വീക്ഷാഗോപുരം,10/1/2010, പേ. 21
12 അതുകൊണ്ട്, യഹോവ നാഥാനെ+ ദാവീദിന്റെ അടുത്തേക്ക് അയച്ചു. നാഥാൻ ദാവീദിന്റെ അടുത്ത് ചെന്ന്+ പറഞ്ഞു: “ഒരു നഗരത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരാൾ ധനവാനും മറ്റേയാൾ ദരിദ്രനും.