2 ശമുവേൽ 12:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 അപ്പോൾ, നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാണ്! ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തത് ഈ ഞാനാണ്.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനിന്ന് രക്ഷിച്ചു.+
7 അപ്പോൾ, നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാണ്! ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തത് ഈ ഞാനാണ്.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനിന്ന് രക്ഷിച്ചു.+