2 ശമുവേൽ 12:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 നീ അതു രഹസ്യത്തിൽ ചെയ്‌തു.+ പക്ഷേ, ഞാൻ ഇതു പട്ടാപ്പകൽ ഇസ്രായേല്യർ മുഴുവൻ കാൺകെ ചെയ്യും.’”