-
2 ശമുവേൽ 12:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അതിനു ശേഷം, നാഥാൻ വീട്ടിലേക്കു പോയി.
ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുട്ടിയെ യഹോവ പ്രഹരിച്ചു, കുട്ടിക്കു രോഗം വന്നു.
-