-
2 ശമുവേൽ 12:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 ദാസന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുട്ടി മരിച്ചെന്നു ദാവീദിനു മനസ്സിലായി. ദാവീദ് ദാസന്മാരോട്, “എന്താ, കുട്ടി മരിച്ചുപോയോ” എന്നു ചോദിച്ചു. “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു.
-