-
2 ശമുവേൽ 13:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 പക്ഷേ, താമാർ പറഞ്ഞതൊന്നും അയാൾ ചെവിക്കൊണ്ടില്ല. താമാറിനെ കീഴ്പെടുത്തിയ അയാൾ ബലാത്സംഗം ചെയ്‌ത് താമാറിനു മാനഹാനി വരുത്തി.
-