-
2 ശമുവേൽ 15:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 അബ്‌ശാലോം അതിരാവിലെ എഴുന്നേറ്റ് നഗരകവാടത്തിലേക്കുള്ള വഴിയുടെ അരികിലായി നിൽക്കും.+ ആരെങ്കിലും രാജാവ് തീർപ്പാക്കേണ്ട ഒരു കേസുമായി+ വന്നാൽ ഉടൻ അബ്‌ശാലോം അയാളെ വിളിച്ച്, “താങ്കൾ ഏതു നഗരത്തിൽനിന്നാണ്” എന്നു ചോദിക്കും. ‘അങ്ങയുടെ ഈ ദാസൻ ഇസ്രായേലിലെ ഇന്ന ഗോത്രക്കാരനാണ്’ എന്നു പറയുമ്പോൾ
-