2 ശമുവേൽ 15:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അബ്‌ശാലോം എല്ലാ ഇസ്രായേൽഗോത്രങ്ങളിലേക്കും ചാരന്മാരെ അയച്ചു. അബ്‌ശാലോം അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “കൊമ്പുവിളി കേൾക്കുന്ന ഉടൻ നിങ്ങൾ, ‘അബ്‌ശാലോം ഹെബ്രോനിൽ+ രാജാവായിരിക്കുന്നു!’ എന്നു വിളിച്ചുപറയണം.”
10 അബ്‌ശാലോം എല്ലാ ഇസ്രായേൽഗോത്രങ്ങളിലേക്കും ചാരന്മാരെ അയച്ചു. അബ്‌ശാലോം അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “കൊമ്പുവിളി കേൾക്കുന്ന ഉടൻ നിങ്ങൾ, ‘അബ്‌ശാലോം ഹെബ്രോനിൽ+ രാജാവായിരിക്കുന്നു!’ എന്നു വിളിച്ചുപറയണം.”