2 ശമുവേൽ 15:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 അവിടെ അവരുടെകൂടെ അവരുടെ മക്കൾ, അതായത് സാദോക്കിന്റെ മകനായ അഹീമാസും+ അബ്യാഥാരിന്റെ മകനായ യോനാഥാനും,+ ഉണ്ടല്ലോ. കേൾക്കുന്നതെല്ലാം അവരിലൂടെ നിങ്ങൾ എന്നെ അറിയിക്കണം.”
36 അവിടെ അവരുടെകൂടെ അവരുടെ മക്കൾ, അതായത് സാദോക്കിന്റെ മകനായ അഹീമാസും+ അബ്യാഥാരിന്റെ മകനായ യോനാഥാനും,+ ഉണ്ടല്ലോ. കേൾക്കുന്നതെല്ലാം അവരിലൂടെ നിങ്ങൾ എന്നെ അറിയിക്കണം.”