-
2 ശമുവേൽ 16:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 ദാവീദ് മലയുടെ+ നെറുകയിൽനിന്ന് അൽപ്പംകൂടി മുന്നോട്ടു പോയപ്പോൾ മെഫിബോശെത്തിന്റെ+ പരിചാരകനായ സീബ,+ കോപ്പിട്ട രണ്ടു കഴുതയുമായി ദാവീദിനെ കാത്തുനിൽക്കുന്നതു കണ്ടു. അവയുടെ പുറത്ത് 200 അപ്പവും 100 ഉണക്കമുന്തിരിയടയും വേനൽക്കാലപഴങ്ങൾകൊണ്ടുള്ള* 100 അടയും വലിയൊരു ഭരണി വീഞ്ഞും ഉണ്ടായിരുന്നു.+
-