2 ശമുവേൽ 16:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അതിനിടെ, അബ്ശാലോമും എല്ലാ ഇസ്രായേൽപുരുഷന്മാരും യരുശലേമിൽ എത്തിച്ചേർന്നു. അബ്ശാലോമിന്റെകൂടെ അഹിഥോഫെലുമുണ്ടായിരുന്നു.+
15 അതിനിടെ, അബ്ശാലോമും എല്ലാ ഇസ്രായേൽപുരുഷന്മാരും യരുശലേമിൽ എത്തിച്ചേർന്നു. അബ്ശാലോമിന്റെകൂടെ അഹിഥോഫെലുമുണ്ടായിരുന്നു.+