2 ശമുവേൽ 17:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ദാവീദ് ക്ഷീണിച്ച് അവശനായിരിക്കുമ്പോൾ+ ഞാൻ ദാവീദിനെ ആക്രമിച്ച് പരിഭ്രാന്തിയിലാക്കും. അപ്പോൾ രാജാവിന്റെകൂടെയുള്ള എല്ലാവരും ഓടിപ്പോകും. രാജാവിനെ മാത്രം ഞാൻ കൊല്ലും.+
2 ദാവീദ് ക്ഷീണിച്ച് അവശനായിരിക്കുമ്പോൾ+ ഞാൻ ദാവീദിനെ ആക്രമിച്ച് പരിഭ്രാന്തിയിലാക്കും. അപ്പോൾ രാജാവിന്റെകൂടെയുള്ള എല്ലാവരും ഓടിപ്പോകും. രാജാവിനെ മാത്രം ഞാൻ കൊല്ലും.+