2 ശമുവേൽ 17:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 തേൻ, വെണ്ണ, ആട്, പാൽക്കട്ടി* എന്നിവ കൊണ്ടുവന്നു. “ജനം വിജനഭൂമിയിൽ വിശന്നും ദാഹിച്ചും വലയുകയായിരിക്കും” എന്നു പറഞ്ഞ് ദാവീദിനും കൂടെയുള്ളവർക്കും കഴിക്കാൻവേണ്ടി കൊണ്ടുവന്നതായിരുന്നു+ ഇവയെല്ലാം.+
29 തേൻ, വെണ്ണ, ആട്, പാൽക്കട്ടി* എന്നിവ കൊണ്ടുവന്നു. “ജനം വിജനഭൂമിയിൽ വിശന്നും ദാഹിച്ചും വലയുകയായിരിക്കും” എന്നു പറഞ്ഞ് ദാവീദിനും കൂടെയുള്ളവർക്കും കഴിക്കാൻവേണ്ടി കൊണ്ടുവന്നതായിരുന്നു+ ഇവയെല്ലാം.+