2 ശമുവേൽ 19:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 അയാളുടെകൂടെ 1,000 ബന്യാമീന്യരുമുണ്ടായിരുന്നു. ശൗൽഗൃഹത്തിന്റെ പരിചാരകനായ സീബയും+ തന്റെ 15 പുത്രന്മാരെയും 20 ദാസന്മാരെയും കൂട്ടി യോർദാനിലേക്കു പോയി. രാജാവ് എത്തുന്നതിനു മുമ്പുതന്നെ അവർ അവിടെ പാഞ്ഞെത്തി.
17 അയാളുടെകൂടെ 1,000 ബന്യാമീന്യരുമുണ്ടായിരുന്നു. ശൗൽഗൃഹത്തിന്റെ പരിചാരകനായ സീബയും+ തന്റെ 15 പുത്രന്മാരെയും 20 ദാസന്മാരെയും കൂട്ടി യോർദാനിലേക്കു പോയി. രാജാവ് എത്തുന്നതിനു മുമ്പുതന്നെ അവർ അവിടെ പാഞ്ഞെത്തി.