2 ശമുവേൽ 19:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 ബർസില്ലായി 80 വയസ്സുള്ള ഒരു വൃദ്ധനായിരുന്നു. വലിയ പണക്കാരനായ അദ്ദേഹം രാജാവ് മഹനയീമിൽ+ കഴിഞ്ഞിരുന്ന സമയത്ത് രാജാവിനു ഭക്ഷണം കൊടുത്തിരുന്നു. 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:32 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),9/2018, പേ. 9
32 ബർസില്ലായി 80 വയസ്സുള്ള ഒരു വൃദ്ധനായിരുന്നു. വലിയ പണക്കാരനായ അദ്ദേഹം രാജാവ് മഹനയീമിൽ+ കഴിഞ്ഞിരുന്ന സമയത്ത് രാജാവിനു ഭക്ഷണം കൊടുത്തിരുന്നു.