-
2 ശമുവേൽ 19:43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
43 പക്ഷേ, ഇസ്രായേൽപുരുഷന്മാർ യഹൂദാപുരുഷന്മാരോടു പറഞ്ഞു: “ഞങ്ങൾക്കു രാജാവിൽ പത്ത് ഓഹരിയുണ്ട്. അതുകൊണ്ട്, ദാവീദിന്റെ മേൽ ഞങ്ങൾക്കാണു നിങ്ങളെക്കാൾ അവകാശം. എന്നിട്ടും നിങ്ങൾ എന്താണ് ഞങ്ങൾക്ക് ഒരു വിലയും കല്പിക്കാതിരുന്നത്? രാജാവിനെ തിരികെ കൊണ്ടുവരാൻ ഞങ്ങളല്ലായിരുന്നോ മുന്നിൽ നിൽക്കേണ്ടിയിരുന്നത്?” പക്ഷേ, ഇസ്രായേൽപുരുഷന്മാർക്ക് യഹൂദാപുരുഷന്മാരുടെ വാക്കുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.*
-