വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 20:3
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 3 ദാവീദ്‌ യരുശലേ​മി​ലെ ഭവനത്തിൽ*+ എത്തിയ​പ്പോൾ ഭവനം പരിപാ​ലി​ക്കാ​നാ​യി നിറു​ത്തി​യി​ട്ടുപോ​യി​രുന്ന പത്ത്‌ ഉപപത്‌നിമാരെ+ മറ്റൊരു വീട്ടി​ലേക്കു മാറ്റി അതിനു കാവൽ ഏർപ്പെ​ടു​ത്തി. ദാവീദ്‌ അവർക്കു ഭക്ഷണം കൊടു​ത്തുപോ​ന്നു. പക്ഷേ, അവരു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല.+ ജീവി​താ​വ​സാ​നം​വരെ അവർ കാവലിൽത്തന്നെ​യാ​യി​രു​ന്നു. ഭർത്താവ്‌ ജീവി​ച്ചി​രു​ന്നി​ട്ടും അവർ വിധവ​കളെപ്പോ​ലെ കഴിഞ്ഞു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക