2 ശമുവേൽ 21:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഫെലിസ്‌ത്യരും ഇസ്രായേലും തമ്മിൽ വീണ്ടും യുദ്ധം ഉണ്ടായി.+ അപ്പോൾ, ദാവീദും ദാസന്മാരും ചെന്ന് ഫെലിസ്ത്യരോടു പോരാടി. പക്ഷേ, ദാവീദ് ക്ഷീണിച്ച് അവശനായി. 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:15 വീക്ഷാഗോപുരം,1/15/2013, പേ. 30-31
15 ഫെലിസ്‌ത്യരും ഇസ്രായേലും തമ്മിൽ വീണ്ടും യുദ്ധം ഉണ്ടായി.+ അപ്പോൾ, ദാവീദും ദാസന്മാരും ചെന്ന് ഫെലിസ്ത്യരോടു പോരാടി. പക്ഷേ, ദാവീദ് ക്ഷീണിച്ച് അവശനായി.