2 ശമുവേൽ 21:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അപ്പോൾ, യിശ്‌ബി-ബനോബ് എന്നു പേരുള്ള ഒരു രഫായീമ്യൻ+ ദാവീദിനെ കൊല്ലാൻ ഒരുങ്ങി. യിശ്‌ബി-ബനോബിന് 300 ശേക്കെൽ*+ തൂക്കം വരുന്ന ചെമ്പുകുന്തവും ഒരു പുതിയ വാളും ഉണ്ടായിരുന്നു. 2 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 21:16 വീക്ഷാഗോപുരം,1/15/2013, പേ. 30-31
16 അപ്പോൾ, യിശ്‌ബി-ബനോബ് എന്നു പേരുള്ള ഒരു രഫായീമ്യൻ+ ദാവീദിനെ കൊല്ലാൻ ഒരുങ്ങി. യിശ്‌ബി-ബനോബിന് 300 ശേക്കെൽ*+ തൂക്കം വരുന്ന ചെമ്പുകുന്തവും ഒരു പുതിയ വാളും ഉണ്ടായിരുന്നു.