2 ശമുവേൽ 21:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ഗത്തിൽവെച്ച് വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ കൈയിലും കാലിലും 6 വിരൽ വീതം ആകെ 24 വിരലുകളുണ്ടായിരുന്നു! അയാളും രഫായീമ്യനായിരുന്നു.+
20 ഗത്തിൽവെച്ച് വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ കൈയിലും കാലിലും 6 വിരൽ വീതം ആകെ 24 വിരലുകളുണ്ടായിരുന്നു! അയാളും രഫായീമ്യനായിരുന്നു.+