16 അപ്പോൾ ആ മൂന്നു വീരയോദ്ധാക്കൾ ഫെലിസ്ത്യപാളയത്തിലേക്കു ബലം പ്രയോഗിച്ച് കടന്നുചെന്ന് ബേത്ത്ലെഹെംകവാടത്തിന് അടുത്തുള്ള ജലസംഭരണിയിൽനിന്ന് വെള്ളം കോരി ദാവീദിനു കൊണ്ടുവന്ന് കൊടുത്തു. പക്ഷേ ദാവീദ് അതു കുടിക്കാൻ കൂട്ടാക്കാതെ യഹോവയുടെ സന്നിധിയിൽ നിലത്ത് ഒഴിച്ചു.+