17 ദാവീദ് പറഞ്ഞു: “യഹോവേ, ഇതു കുടിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല. സ്വന്തം ജീവൻ പണയംവെച്ച് പോയ ഈ പുരുഷന്മാരുടെ രക്തം+ ഞാൻ കുടിക്കാനോ!” ദാവീദ് അതു കുടിക്കാൻ വിസമ്മതിച്ചു. ഇതെല്ലാമാണു ദാവീദിന്റെ മൂന്നു യോദ്ധാക്കളുടെ വീരകൃത്യങ്ങൾ.