-
2 ശമുവേൽ 23:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും ബനയ കൊന്നു. ആ ഈജിപ്തുകാരന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നെങ്കിലും ബനയ വെറുമൊരു വടിയുമായി അയാളുടെ നേരെ ചെന്ന് ആ കുന്തം പിടിച്ചുവാങ്ങി അതുകൊണ്ടുതന്നെ അയാളെ കൊന്നു.
-