2 ശമുവേൽ 24:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 അങ്ങനെ യഹോവ രാവിലെമുതൽ ഇസ്രായേലിൽ മാരകമായ ഒരു പകർച്ചവ്യാധി അയച്ചു.+ നിശ്ചയിച്ച സമയംവരെ അതു തുടർന്നു. ദാൻ മുതൽ ബേർ-ശേബ+ വരെ 70,000 ആളുകൾ മരിച്ചു.+
15 അങ്ങനെ യഹോവ രാവിലെമുതൽ ഇസ്രായേലിൽ മാരകമായ ഒരു പകർച്ചവ്യാധി അയച്ചു.+ നിശ്ചയിച്ച സമയംവരെ അതു തുടർന്നു. ദാൻ മുതൽ ബേർ-ശേബ+ വരെ 70,000 ആളുകൾ മരിച്ചു.+