2 ശമുവേൽ 24:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. അപ്പോൾ, ദേശത്തിനുവേണ്ടിയുള്ള യാചനയ്‌ക്ക്+ യഹോവ ഉത്തരം കൊടുത്തു. അങ്ങനെ, ബാധ ഇസ്രായേലിനെ വിട്ടുമാറി.
25 ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. അപ്പോൾ, ദേശത്തിനുവേണ്ടിയുള്ള യാചനയ്‌ക്ക്+ യഹോവ ഉത്തരം കൊടുത്തു. അങ്ങനെ, ബാധ ഇസ്രായേലിനെ വിട്ടുമാറി.