1 രാജാക്കന്മാർ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 എന്നാൽ, “നീ എന്താണ് ഇങ്ങനെ ചെയ്‌തത്” എന്നു ചോദിച്ച് അയാളുടെ അപ്പൻ ഒരിക്കലും അയാളെ ശാസിച്ചില്ല.* അയാളും നല്ല സുന്ദരനായിരുന്നു. അബ്ശാലോം ജനിച്ചശേഷമാണ് അദോനിയയുടെ അമ്മ അദോനിയയെ പ്രസവിച്ചത്.
6 എന്നാൽ, “നീ എന്താണ് ഇങ്ങനെ ചെയ്‌തത്” എന്നു ചോദിച്ച് അയാളുടെ അപ്പൻ ഒരിക്കലും അയാളെ ശാസിച്ചില്ല.* അയാളും നല്ല സുന്ദരനായിരുന്നു. അബ്ശാലോം ജനിച്ചശേഷമാണ് അദോനിയയുടെ അമ്മ അദോനിയയെ പ്രസവിച്ചത്.