1 രാജാക്കന്മാർ 1:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 അവിടെവെച്ച് സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും ചേർന്ന് ശലോമോനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം+ ചെയ്യണം. അതിനു ശേഷം കൊമ്പു വിളിച്ച്, ‘ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!’+ എന്നു വിളിച്ചുപറയണം.
34 അവിടെവെച്ച് സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും ചേർന്ന് ശലോമോനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം+ ചെയ്യണം. അതിനു ശേഷം കൊമ്പു വിളിച്ച്, ‘ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!’+ എന്നു വിളിച്ചുപറയണം.