1 രാജാക്കന്മാർ 1:38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 38 അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും യഹോയാദയുടെ മകൻ ബനയയും+ കെരാത്യരും പ്ലേത്യരും+ ചേർന്ന് ശലോമോനെ ദാവീദ് രാജാവിന്റെ കോവർകഴുതയുടെ പുറത്ത് കയറ്റി+ ഗീഹോനിലേക്കു+ കൊണ്ടുപോയി.
38 അങ്ങനെ സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും യഹോയാദയുടെ മകൻ ബനയയും+ കെരാത്യരും പ്ലേത്യരും+ ചേർന്ന് ശലോമോനെ ദാവീദ് രാജാവിന്റെ കോവർകഴുതയുടെ പുറത്ത് കയറ്റി+ ഗീഹോനിലേക്കു+ കൊണ്ടുപോയി.