-
1 രാജാക്കന്മാർ 2:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 അപ്പോൾ ശലോമോൻ രാജാവ് യഹോവയുടെ നാമത്തിൽ ഇങ്ങനെ സത്യം ചെയ്‌തു: “സ്വന്തം ജീവൻ കളയാനല്ല അദോനിയ ഈ അപേക്ഷ നടത്തിയതെങ്കിൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.
-