1 രാജാക്കന്മാർ 4:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 യൂഫ്രട്ടീസ് നദിമുതൽ+ ഫെലിസ്ത്യരുടെ ദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള രാജ്യങ്ങളെല്ലാം ശലോമോൻ ഭരിച്ചു. ശലോമോന്റെ ജീവിതകാലത്തെല്ലാം അവർ ശലോമോനു കപ്പം* കൊടുക്കുകയും ശലോമോനെ സേവിക്കുകയും ചെയ്‌തു.+ 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:21 ‘നല്ല ദേശം’, പേ. 16
21 യൂഫ്രട്ടീസ് നദിമുതൽ+ ഫെലിസ്ത്യരുടെ ദേശംവരെയും ഈജിപ്തിന്റെ അതിർത്തിവരെയും ഉള്ള രാജ്യങ്ങളെല്ലാം ശലോമോൻ ഭരിച്ചു. ശലോമോന്റെ ജീവിതകാലത്തെല്ലാം അവർ ശലോമോനു കപ്പം* കൊടുക്കുകയും ശലോമോനെ സേവിക്കുകയും ചെയ്‌തു.+