1 രാജാക്കന്മാർ 4:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 തിഫ്‌സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതുപോലെ അവിടെയുള്ള എല്ലാ രാജാക്കന്മാരും ശലോമോന്റെ നിയന്ത്രണത്തിലായിരുന്നു; ചുറ്റും എല്ലാ പ്രദേശങ്ങളിലും സമാധാനം കളിയാടിയിരുന്നു.+
24 തിഫ്‌സ മുതൽ ഗസ്സ+ വരെ നദിയുടെ+ ഇക്കരെയുള്ളതെല്ലാം* അതുപോലെ അവിടെയുള്ള എല്ലാ രാജാക്കന്മാരും ശലോമോന്റെ നിയന്ത്രണത്തിലായിരുന്നു; ചുറ്റും എല്ലാ പ്രദേശങ്ങളിലും സമാധാനം കളിയാടിയിരുന്നു.+