1 രാജാക്കന്മാർ 4:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 എല്ലാ ജനതകളിലുംപെട്ട ആളുകൾ ശലോമോന്റെ ജ്ഞാനത്തെക്കുറിച്ച്+ കേട്ടു. അവരും ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ വന്നു.
34 എല്ലാ ജനതകളിലുംപെട്ട ആളുകൾ ശലോമോന്റെ ജ്ഞാനത്തെക്കുറിച്ച്+ കേട്ടു. അവരും ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാരും ശലോമോന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ വന്നു.