5 അതുകൊണ്ട് യഹോവ എന്റെ അപ്പനായ ദാവീദിനോട്, ‘ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുക’+ എന്നു വാഗ്ദാനം ചെയ്തതുപോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഞാൻ ഉദ്ദേശിക്കുന്നു.