1 രാജാക്കന്മാർ 6:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ+ 480-ാം വർഷം, ശലോമോന്റെ വാഴ്ചയുടെ നാലാം വർഷം, സീവ്* മാസത്തിൽ+ (അതായത്, രണ്ടാം മാസത്തിൽ) ശലോമോൻ യഹോവയുടെ ഭവനം*+ പണിയാൻതുടങ്ങി. 1 രാജാക്കന്മാർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:1 ‘നിശ്വസ്‌തം’, പേ. 47
6 ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ+ 480-ാം വർഷം, ശലോമോന്റെ വാഴ്ചയുടെ നാലാം വർഷം, സീവ്* മാസത്തിൽ+ (അതായത്, രണ്ടാം മാസത്തിൽ) ശലോമോൻ യഹോവയുടെ ഭവനം*+ പണിയാൻതുടങ്ങി.