6 ഏറ്റവും താഴത്തെ നിലയിൽ ആ അറകളുടെ വീതി അഞ്ചു മുഴവും നടുക്കത്തെ നിലയിൽ ആറു മുഴവും മൂന്നാം നിലയിൽ ഏഴു മുഴവും ആയിരുന്നു. ഭവനത്തിനു ചുറ്റുമുള്ള ചുവരുകളിൽ ചില പടവുകൾ+ പണിതിരുന്നതിനാൽ യാതൊന്നും ഭവനത്തിന്റെ ചുവരുകളിൽ ഘടിപ്പിക്കേണ്ടിവന്നില്ല.