1 രാജാക്കന്മാർ 6:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ഭവനത്തിനു ചുറ്റും പണിത അറകൾക്ക്+ അഞ്ചു മുഴം ഉയരമുണ്ടായിരുന്നു. ദേവദാരുത്തടികൾകൊണ്ട് അവ ഭവനവുമായി ബന്ധിപ്പിച്ചു.
10 ഭവനത്തിനു ചുറ്റും പണിത അറകൾക്ക്+ അഞ്ചു മുഴം ഉയരമുണ്ടായിരുന്നു. ദേവദാരുത്തടികൾകൊണ്ട് അവ ഭവനവുമായി ബന്ധിപ്പിച്ചു.