1 രാജാക്കന്മാർ 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾ പാലിക്കുകയും എന്റെ എല്ലാ കല്പനകളും പ്രമാണിച്ചുനടക്കുകയും ചെയ്‌താൽ+ നീ പണിയുന്ന ഈ ഭവനത്തെക്കുറിച്ച് നിന്റെ അപ്പനായ ദാവീദിനോടു ചെയ്‌ത വാഗ്ദാനം ഞാനും നിറവേറ്റും.+
12 “എന്റെ നിയമങ്ങൾ അനുസരിക്കുകയും എന്റെ ന്യായത്തീർപ്പുകൾ പാലിക്കുകയും എന്റെ എല്ലാ കല്പനകളും പ്രമാണിച്ചുനടക്കുകയും ചെയ്‌താൽ+ നീ പണിയുന്ന ഈ ഭവനത്തെക്കുറിച്ച് നിന്റെ അപ്പനായ ദാവീദിനോടു ചെയ്‌ത വാഗ്ദാനം ഞാനും നിറവേറ്റും.+