1 രാജാക്കന്മാർ 6:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ഭവനത്തിന്റെ അകത്തെ ചുവരുകൾ മുഴുവൻ ദേവദാരുപ്പലകകൾകൊണ്ട് പണിതു. ഭവനത്തിന്റെ തറമുതൽ മുകളിലെ കഴുക്കോൽവരെ അകത്തെ ചുവരുകൾ തടികൊണ്ട് പൊതിഞ്ഞു. ഭവനത്തിന്റെ തറയിൽ ജൂനിപ്പർപ്പലകകൾ വിരിച്ചു.+
15 ഭവനത്തിന്റെ അകത്തെ ചുവരുകൾ മുഴുവൻ ദേവദാരുപ്പലകകൾകൊണ്ട് പണിതു. ഭവനത്തിന്റെ തറമുതൽ മുകളിലെ കഴുക്കോൽവരെ അകത്തെ ചുവരുകൾ തടികൊണ്ട് പൊതിഞ്ഞു. ഭവനത്തിന്റെ തറയിൽ ജൂനിപ്പർപ്പലകകൾ വിരിച്ചു.+